HOME
DETAILS
MAL
ജപ്പാനില്‍ ഭൂചലനം:റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി
backup
October 21 2016 | 06:10 AM
ടോക്യോ: പടിഞ്ഞാറന്‍ ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് പ്രാദേശിക സമയം 2.10 ഓടെയാണ് ഭൂചലനമുണ്ടായത്. ടോക്യോയില്‍ നി്ന്നും 700 കിലോമീറ്റര്‍ അകലെ ടോട്ടോരിയില് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ പഠന വിഭാഗം അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."