HOME
DETAILS
MAL
ഐ.എസ്.എല്ലില്‍ ഗോവയ്ക്ക് ആദ്യജയം
backup
October 21 2016 | 16:10 PM
മുംബൈ: ഗോവ എഫ്.സിക്ക് ഐ.എസ്.എല്‍ മൂന്നാം സീസണിലെ ആദ്യജയം. മുംബൈയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ മുംബൈയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവ തോല്‍പ്പിച്ചത്.
41-ാം മിനിറ്റില്‍ ബ്രസീല്‍ താരം റിച്ചാര്‍ലിസണ്‍ നേടിയ ഗോളാണ് ഗോവയ്ക്ക് വിജയമെത്തിച്ചത്.
മുന്‍പ് നടന്ന ഗോവയുടെ നാലു മത്സരങ്ങളില്‍ മൂന്നെണ്ണം തോല്‍വിയും ഒരു സമനിലയുമായിരുന്നു. വിജയത്തോടെ ഗോവയ്ക്ക് നാലു പോയിന്റായി.
അതേസമയം, മുംബൈയുടെ രണ്ടാമത്തെ തോല്‍വിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."