HOME
DETAILS
MAL
ലോകകപ്പ് കബഡി ഇന്ത്യ ഫൈനലില്‍
backup
October 21 2016 | 21:10 PM
അഹമ്മദാബാദ്: നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ കബഡി ലോകകപ്പിന്റെ ഫൈനലില്‍. രണ്ടാം സെമിയില്‍ തായ്‌ലന്‍ഡിനെ 71-18 എന്ന സ്‌കോറിനു തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിലേക്ക് യോഗ്യത നേടിയത്. ഇന്നു നടക്കുന്ന ഫൈനലില്‍ ഇറാനാണ് എതിരാളി. ആദ്യ സെമിയില്‍ ഇറാന്‍ ദക്ഷിണ കൊറിയയെ 28-22 എന്ന സ്‌കോറിനു കീഴടക്കിയാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 11-13 എന്ന സ്‌കോറില്‍ പിന്നില്‍ നിന്ന ശേഷമാണ് ഇറാന് തിരിച്ചടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."