HOME
DETAILS
MAL
പ്രവാസി കൃഷികേന്ദ്രം: ജില്ലയില്‍ 20 കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു
backup
October 22 2016 | 00:10 AM
കോഴിക്കോട്: ജൈവകൃഷിക്കു പ്രാധാന്യം നല്കി പ്രവാസി കൂട്ടായ്മയില്‍ ആരംഭിച്ച പ്രവാസി കൃഷി വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 20 ജൈവകൃഷി കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കക്കോടിയില്‍ ആരംഭിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം സുനില്‍ വിജയന് നിര്‍വഹിച്ചു.
ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷനായി. ജില്ലയില്‍ ഇരിങ്ങത്ത്, തച്ചന്‍കുന്ന്, പാലച്ചോട്, വേളം, കടിയങ്ങാട്, പശുക്കടവ്, കക്കട്ടില്‍, വാണിമേല്‍, കുറ്റ്യാടി, പേരാമ്പ്ര, അമ്പലപ്പാട് സ്ഥലങ്ങളിലാണു ജൈവകൃഷി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഫോണ്‍: 9895529766.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."