HOME
DETAILS
MAL
ഭാരവാഹികളെ തെരഞ്ഞെടുത്തു
backup
October 22 2016 | 02:10 AM
പാലമുക്ക്: മന്‍ഷാറുല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസയില്‍ സമസ്ത കേരള സുന്നി ബാലവേദിയുടെ ഈ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
എ സ്വാദിഖലി (പ്രസി), എ നൗഷാദ്, ടി റസല്‍ (വൈ.പ്രസി), ഷിബില്‍ ഷെരീഫ് (സെക്ര), പി ഫാസില്‍, സി.എച്ച് ഷാമില്‍ (ജോ.സെക്ര), എം ഷഫീഖ് (ട്രഷ), ജുബൈര്‍ അസ്്‌ലം, റസ്‌വിന്‍ (കൗണ്‍ലര്‍മാര്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."