HOME
DETAILS
MAL
മുഖ്യമന്ത്രിക്കു കൂട്ട തേങ്ങ സമര്‍പ്പിക്കും
backup
October 22 2016 | 03:10 AM
കണ്ണൂര്‍: പച്ചതേങ്ങ കിലോയ്ക്കു 27 രൂപാ നിരക്കില്‍ എല്ലാ കൃഷിഭവനിലും സംഭരിക്കുക, കുടിശ്ശികയായ തുക ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്ക് കൂട്ടതേങ്ങ സമര്‍പ്പണം നവംബര്‍ ഒന്നിനു രാവിലെ 11ന് കണ്ണൂര്‍ കലക്ടേറേറ്റിനു മുന്നില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്പകവാടി ഉദ്ഘാടനം ചെയ്യും. പച്ചത്തേങ്ങയുമായി കര്‍ഷകര്‍ കലക്ടറേറ്റിനു മുന്നിലേക്കു ജാഥയായി വന്ന് കൂട്ടയില്‍ തേങ്ങ നിറച്ച് മുഖ്യന്ത്രിക്കു സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."