HOME
DETAILS

യോഗിനിമാതാ ബാലികാ സദനത്തില്‍ സംസ്‌കാരിക സായാഹ്നം നടത്തി

  
backup
October 22 2016 | 03:10 AM

%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b4%be-%e0%b4%b8%e0%b4%a6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4


തൃപ്രയാര്‍: ചൂലൂര്‍ യോഗിനിമാതാ ബാലികാ സദനത്തില്‍ സംസ്‌കാരിക സായാഹ്നം വിവിധ കലാ സംസ്‌കാരിക പരിപാടികളോടെ ആഘോഷിച്ചു. എസ്.എന്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ: അനിത ശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗിന്നസ് ജേതാവ് മുരളി നാരായണന്റെ പുല്ലാംകുഴല്‍ കച്ചേരിയും ബാലികാ സദനത്തിലെ കുട്ടികളുടെ സംഗീത പരിപാടികളും നടത്തി. തുടര്‍ന്ന് തെരുവോരം മുരുകന്‍ എന്ന തെരുവില്‍ അലയുന്നവര്‍ക്ക് തെരുവ് വിളക്ക് എന്ന പദ്ധതിയുണ്ടാക്കി 7000 തെരുവ് മക്കള്‍ക്ക് അത്താണിയായവന്റെ ജീവിതകഥ പ്രശസ്ത എഴുത്തുകാരി വനിത വിനോദിന്റെ 'മുറിവോരം' ഡോ: അനിത ശങ്കര്‍ ഗിന്നസ് മുരളി നാരായണന്ന് നല്‍കി പ്രകാശനം ചെയ്തു. ഷൈന്‍ നാട്ടിക അധ്യക്ഷനായി. ചടങ്ങില്‍ ജയന്‍ ബോസ്, യോഗിനിമാത ബാലികാ സദനം സെക്രട്ടറി സജീവന്‍, എസ്.എന്‍ കോളജ് സംസ്‌കൃതം മേധാവി സന്തോഷ്, രശ്മി വി.എസ് എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago