HOME
DETAILS
MAL
സ്വര്‍ഗത്തിലേക്ക് കുറുക്കുവഴിയോ?
backup
October 22 2016 | 19:10 PM
മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്നും മാതാപിതാക്കളുടെ പൊരുത്തത്തിലാണ് സ്രഷ്ടാവിന്റെ പൊരുത്തമെന്നുമുള്ള പ്രവാചകപാഠങ്ങളെ ധിക്കരിച്ചു സ്വര്‍ഗത്തിലേക്കു കുറുക്കുവഴി തേടി ഭീകരരുടെ താവളങ്ങളില്‍ എത്തിപ്പെടുന്നവരുടെ വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നു. വല്ലാതെ വേദനിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ഷെരീഫ് സാഗറിന്റെ ലേഖനം സന്ദര്‍ഭോചിതമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."