HOME
DETAILS
MAL
ഏക സിവില്‍ കോഡ് ; മുസ്ലിം യൂത്ത്ലീഗ് ചര്‍ച്ച 27ന്
backup
October 22 2016 | 20:10 PM
മലപ്പുറം: ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരേ മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ' ഇന്ത്യന്‍ ബഹുസ്വരതയും ഏക സിവില്‍ കോഡും ' എന്ന വിഷയത്തില്‍ 27നു മൂന്നിനു മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്തു ചര്‍ച്ച നടത്തും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.എന്‍.എ ഖാദര്‍, ടി. സിദ്ദീഖ്, റഹ്മത്തുള്ള ഖാസിമി മൂത്തേടം, ശൈഖ് മുഹമ്മദ് കാരക്കുന്ന് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."