HOME
DETAILS

മന്ത്രിക്കെതിരെ നടപടിയെടുക്കണം

  
backup
October 22 2016 | 21:10 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86

 

മാള: ആദിവാസി കുട്ടികളുടെ മരണത്തെ പരാമര്‍ശിച്ചുകൊണ്ട് വകുപ്പുമന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞ മറുപടി തികഞ്ഞ സംസ്‌കാരശൂന്യമാണെന്ന് കെ.പി.എം.എസ് മാള യൂണിയന്‍ കുറ്റപ്പെടുത്തി. എസ്.സി.എസ്.ടി വകുപ്പിന്റെ ചുമതലയും പ്രത്യേകിച്ച് സാംസ്‌കാരിക വകുപ്പിന്റെ മന്ത്രി കൂടിയായ എ.കെ ബാലന്റെ ഭാഗത്ത് നിന്നുണ്ടായത് സ്ത്രീത്വത്തെ അപമാനിക്കലാണ്.
ആദിവാസി സമൂഹത്തെ ഇത്തരത്തില്‍ അപമാനിച്ച മന്ത്രിക്കെതിരെ നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും യൂണിയന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബൈജു മണന്തറ, ലോചനന്‍ അമ്പാട്ട്, പി.കെ സുരേന്ദ്രന്‍, ടി.കെ ഉണ്ണികൃഷ്ണന്‍, പി.എസ് മനോജ്, എം.വി കുഞ്ഞുകുട്ടന്‍, തങ്കമ്മ വേലായുധന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  26 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  32 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago