HOME
DETAILS

  
backup
October 22 2016 | 21:10 PM

145832-2

 

കല്‍പ്പറ്റ: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍താഡ്‌സ് (കേരള പട്ടികജാതി പട്ടികവര്‍ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ്) ബെട്ട (വെട്ടം) പണിയ ഭാഷാസഹായി എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ട ഗവേഷണപഠനം നടത്തുന്നതിന് താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രൊജക്ട് ഫെലോയെ (ലിംഗ്വിസ്റ്റിക്‌സ്) നിയമിക്കുന്നു. അഭിമുഖം ഈമാസം 27ന് കിര്‍താഡ്‌സ് കാംപസില്‍. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ലിംഗ്വിസ്റ്റിക്‌സ് വിഷയത്തില്‍ കുറഞ്ഞത് രണ്ടാം ക്ലാസോടെ ലഭിച്ച മാസ്റ്റര്‍ ബിരുദം. പ്രതിഫലം: 15,000 രൂപ. കാലാവധി: മൂന്ന് മാസം. സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വ്യക്തിഗത വിവരങ്ങളും അടങ്ങിയ അപേക്ഷയടക്കം ഒക്‌ടോബര്‍ 27ന് കിര്‍താഡ്‌സ് കാംപസില്‍ ഹാജരാകണം. ഫോണ്‍: 0495 2357329.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago