HOME
DETAILS
MAL
ബോട്ടിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി
backup
October 23 2016 | 02:10 AM
കൊച്ചി: കൊച്ചി കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്ന ആഡംബര യാനമായ ഹൈ സ്പീഡ് ഹൈഡ്രോഫില് ഫെറി ബോട്ടിന്റെ നിര്‍മാണ പുരോഗതി തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പിള്ളി വിലയിരുത്തി.
ഇന്നലെ രാവിലെ രാവിലെ ഒമ്പതോടെ കൊച്ചിന് പോര്‍ട്ടിലെത്തിയ മന്ത്രിക്കൊപ്പം തുറമുഖ ഡയറക്ടര്‍ ഷെയ്ഖ് പരിതും ഉണ്ടായിരുന്നു. ആഡംബര സൗകര്യങ്ങളോടെ 130 യത്രക്കാര്‍ക്ക് യത്രചെയ്യാന്‍ കഴിയുന്ന സൗകര്യങ്ങളാണ് യാനത്തില്‍ ഒരുക്കുന്നത്. നവംബര്‍ ആദ്യവാരത്തോടെ സര്‍വീസ് ആരംഭിക്കാന്‍ നിശചയിച്ചിട്ടുള്ള ബോട്ടിന്റെ സര്ട്ടിഫിക്കേഷന് രേഖകളും മന്ത്രി പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."