HOME
DETAILS
MAL
തേനീച്ച വളര്‍ത്തല്‍ പരിശീലനം
backup
October 23 2016 | 02:10 AM
മുതുകുളം : തണല്‍ കേരളയുടെ കാര്‍ഷിക വികസന വിഭാഗമായ തണണല്‍ അഗ്രോവെറ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പിന്റെ സഹകരണത്തോടെ 24 മുതല്‍ 26 വരെ തേനീച്ച വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. കണ്ടല്ലൂരില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തേനീച്ചയും പെട്ടിയും സബ്‌സിഡി നിരക്കില്‍ ലഭിക്കും.
ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന50 കര്‍ഷകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ഫോണ്‍: 9495200750, 9447477257.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."