HOME
DETAILS
MAL
കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി ഇന്ന്
backup
October 23 2016 | 02:10 AM
തൊടുപുഴ : കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം ജനറല്‍ ബോഡി യോഗം ഇന്ന് വൈകിട്ട് 4 മണിക്ക് തൊടുപുഴ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഹാളില്‍ നടക്കും.
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."