HOME
DETAILS
MAL
വടവാതൂര്‍ ഗിരിദീപം സെന്‍ട്രല്‍ സ്‌കൂളിന് കിരീടം
backup
October 23 2016 | 02:10 AM
മരങ്ങാട്ടുപിള്ളി: കോട്ടയം സഹോദയ സി.ബി.എസ് .സി കലോത്സവത്തില്‍ വടവാതൂര്‍ ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്‌കൂളിന് കിരീടം. 822 പോയിന്റ് നേടിയാണ് കോട്ടയത്തിന്റെ കലാകിരീടം ഗിരിദീപം സ്‌കൂള്‍ കരസ്ഥമാക്കിയത് . 756 പോയിന്റുമായി കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ റണ്ണേഴ്‌സ് അപ്പ് ആയി . കളത്തിപ്പടി മരിയന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ 749 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.കാറ്റഗറി ഒന്നില്‍ ചിന്മയ വിദ്യാലയ താഴത്തങ്ങാടി കോട്ടയം, കാറ്റഗറി രണ്ടില്‍ മരിയന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ , കാറ്റഗറി മൂന്നിലും നാലിലും ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്‌കൂളും ചാമ്പ്യന്മാരായി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."