HOME
DETAILS
MAL
നിംസില്‍ അണുബാധ വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം
backup
October 23 2016 | 02:10 AM
തിരുവനന്തപുരം: നിംസ് മെഡിസിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡിപ്പാര്‍ട്ടുമെന്റും നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് ബയോടെക്‌നോളജിയും സംയുക്തമായി അണുബാധ വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം നടത്തി. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. കെ.സി. നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ. രാമന്‍ ഗൈക്‌വാഡ്, ഡോ. നേഹ ഗുപ്ത, ഡോ. പ്രീതി പിള്ളൈ, ഡോ.രവികാന്ത്, ഡോ.രാജീവ്, ഡോ. സുരേഷ്, ഡോ. രാജലക്ഷ്മി, ഡോ. അനൂപ് വാര്യര്‍, ഡോ. പി. എസ്. ഷറീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."