HOME
DETAILS
MAL
കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നുപോകുന്നത് മോശം അവസ്ഥയിലൂടെ: എ.കെ ആന്റണി
backup
October 23 2016 | 06:10 AM
കൊച്ചി: കേരളത്തില്‍ കോണ്‍ഗ്രസ് അതിന്റെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് എ.കെ ആന്റണി. പാര്‍ട്ടിയില്‍ എത്രയും പെട്ടെന്ന് പുനസംഘടന പൂര്‍ത്തിയാക്കുക എന്നതാണ് മോശം അവസ്ഥ പരിഹരിക്കാനുള്ള വഴിയെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."