HOME
DETAILS
MAL
ഹെയ്തിയില്‍ ജയില്‍ചാടിയത് 170 പേര്
backup
October 23 2016 | 19:10 PM
പോര്‍ട്ട് ഒ ലൂയിസ്: ഹെയ്തിയില്‍ ജയിലില്‍ ഗാര്‍ഡിനെ കൊലപ്പെടുത്തി ആയുധങ്ങള്‍ തട്ടിയെടുത്ത ശേഷം 170 പേര് ജയില്‍ ചാടി. യു.എന്‍ സമാധാന സേനയുടെ സഹായത്തോടെ പൊലിസ് തടവുകാരെ പിടിക്കാനിറങ്ങി.
ശനിയാഴ്ച തീരദേശ ടൗണായ അര്ക്കാഹെയിലെ ജയിലാണ് അക്രമം. കരീബിയന്‍ മേഖലയിലെ ചെക്ക്പോസ്റ്റുകളില്‍ തടവുകാര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. 266 തടവുകാര്‍ക്ക് ജയിലില്‍ യൂനിഫോമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."