HOME
DETAILS
MAL
അഖിലകേരള പ്രഫഷണല്‍ നാടക മത്സരത്തിന് തുടക്കമായി
backup
October 24 2016 | 02:10 AM
എടപ്പാള്‍: പുതുതലമുറ ഇലക്ടോണിക് മാധ്യമങ്ങളില്‍ മുഴുകുമ്പോള്‍ പഴമയുടെ ഓര്‍മകളുയര്‍ത്താന്‍ നാടക മത്സരങ്ങള്‍ക്കാകുന്നുവെന്നു മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. എടപ്പാള്‍ നാടകഅരങ്ങിന്റെ എട്ടാമത് അഖിലകേരള പ്രഫഷണല്‍ നാടക മത്സരം എടപ്പാള്‍ വള്ളത്തോള്‍ കോളജിലെ ഇടശ്ശേരി തിയറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എടപ്പാള്‍ നാടക അരങ്ങ് സെക്രട്ടറി സുധീര്‍ ബാബു അധ്യക്ഷനായി. വാര്‍ഡംഗം ബേബി പ്രസന്ന ഇ.ആര്‍.ലിജേഷ്, പി.ഹരീഷ്, ഭാസി കുറ്റിപ്പുറം, പപ്പന്‍ വടകര, പ്രഭാകരന്‍ നടുവട്ടം,ബാലസുബ്രഹ്മണ്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."