HOME
DETAILS
MAL
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
backup
October 24 2016 | 03:10 AM
'പണം തരുന്ന മെഷീന്'...അങ്ങനെയൊന്ന് അമേരിക്കക്കാരനായ ലൂതര്‍ ജോര്‍ജ് സിംജിയന്‍ കണ്ടെത്തിയപ്പോള്‍ അതൊരു വിസ്മയമായിരുന്നു. മാറ്റങ്ങള്‍ പലതും നടന്നു. 1992ല്‍ എ.ടി.എം കേരളത്തിലുമെത്തി. ഇടപാടുകാര്‍ക്ക് ബാങ്ക് ജീവനക്കാരുടെ സഹായമില്ലാതെ പണമിടപാടുനടത്താന്‍ സഹായിക്കുന്ന യന്ത്രോപകരണത്തെ എല്ലാവരും ഇരുകൈയും നീട്ടി സ്വീകരിച്ചു. സാധാരണക്കാരായ സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് എ.ടി.എം കാര്‍ഡുകളുടെ ഉടമകളാണ്. എന്നാല്‍ നമ്മള് പോലുമറിയാതെ നമ്മുടെ സമ്പാദ്യം തട്ടിപ്പുകാര്‍ കൊണ്ടുപോകുമ്പോള്‍ പകച്ചു നില്‍ക്കുകയാണ് നമ്മള്. എ.ടി.എം തട്ടിപ്പുകളുടെ വ്യാപ്തി കൂടിവരുമ്പോള്‍ ഒന്നേ പറയാനുള്ളൂ.'സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."