HOME
DETAILS
MAL
അടിയന്തരപ്രമേയം തള്ളി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
backup
October 24 2016 | 05:10 AM
തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പൊലിസിന് മേല്‍ ആഭ്യന്തരവകുപ്പിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."