HOME
DETAILS
MAL
കശ്മിരില്‍ മന്ത്രിയുടെ വീടിനു നേരെ തീവ്രവാദി ആക്രമണം
backup
October 24 2016 | 16:10 PM
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ പി.ഡി.പി മന്ത്രിയുടെ വീടിനു നേരെ തീവ്രവാദി ആക്രമണം.
പൊതുമരാമത്ത്, പാര്‍ലമെന്ററികാര്യ മന്ത്രി അബ്ദുല്‍ റഹ്മാന്‍ വീരിയുടെ അനന്ത്‌നാഗ് ബിജ്‌ബെഹറയിലെ വസതിക്കുനേരെയാണ് ആക്രമണമുണ്ടായത്.
സംഭവസ്ഥലത്ത് പൊലിസും തീവ്രവാദികളും തമ്മില്‍ ഏറെനേരം ഏറ്റുമുട്ടലുണ്ടായി. ഈ സമയത്തു മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."