HOME
DETAILS

ലഹരി -സൈബര്‍ കുറ്റങ്ങള്‍ക്കെതിരെ ബോധവല്‍കരണം: സന്നദ്ധപ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു

  
backup
October 24 2016 | 21:10 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%88%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d


പാലക്കാട്: മദ്യം, മയക്കുമരുന്ന് ദുരുപയോഗങ്ങള്‍ക്കെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുമുളള ബോധവല്‍കരണപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനതലത്തില്‍ സന്നദ്ധപ്രവര്‍ത്തകരെ (യൂത്ത് ഡിഫന്‍സ് ഫോഴ്‌സ്) തിരഞ്ഞെടുക്കുന്നു.പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് 28ന് രാവിലെ 11ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ താലൂക്ക് സമ്മേളന ഹാളിലാണ് അഭിമുഖം.കോളജ് തലത്തിലും പട്ടികജാതി-വര്‍ഗ പിന്നാക്ക മേഖലകളുമാവും പ്രവര്‍ത്തന മേഖല. കോളജ്തല ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിഗ്രിയും, പട്ടികജാതിവര്‍ഗ പിന്നാക്കമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലസ്ടുവുമാണ് യോഗ്യത. മുന്‍ വര്‍ഷങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവോളന്റിയര്‍മാര്‍ക്ക് മുന്‍ഗണന.
ജില്ലാതലത്തില്‍ യഥാക്രമം മൂന്നും രണ്ടും വീതം വോളന്റിയര്‍മാരുടെ ഒഴിവിലേക്കാണ് നിയമനം. പ്രായപരിധി 18നും 40നും മധ്യേ. താത്പര്യമുളളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിന് എത്തണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5000 രൂപയും പരിപാടികളുടെ സംഘാടത്തിന് വൊളന്റിയര്‍മാര്‍ക്ക് കോളജ്തലത്തില്‍ 1500 രൂപയും പട്ടികജാതി-വര്‍ഗ പിന്നാക്ക മേഖലകളിലുളളവര്‍ക്ക് 2500 രൂപയും നല്‍കും. 2017 മാര്‍ച്ച് 31 വരെയാണ് നിയമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago