വിവരാവകാശ രേഖ വളച്ചൊടിച്ച മില്ലി ഗസറ്റ് ലേഖകന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: മുസ്ലിംകള്ക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തില്‍ ജോലി നല്‍കില്ലെന്ന് വിവരാവകാശ രേഖ ലഭിച്ചെന്ന് തെറ്റായി റിപ്പോര്‍ട്ട് എഴുതിയ മില്ലി ഗസറ്റ് ലേഖകനെ പൊലിസ് അറസ്റ്റ് ചെയ്തു. പുഷ്പ് ശര്‍മയാണ് അറസ്റ്റിലായത്. ആയുഷ് മന്ത്രാലയത്തില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖ തെറ്റായി വ്യാഖ്യാനിച്ചതിനാണ് അറസ്റ്റ്. മാര്‍ച്ച് 16, 31 മില്ലി ഗസറ്റിലാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്.
ചോദ്യം ചെയ്യലില്‍ തനിക്ക് ആയുഷ്മന്ത്രാലയത്തില്‍ നിന്ന് മുസ്ലിംകളെ യോഗ അധ്യാപകരായി എടുക്കില്ലെന്ന രേഖ ലഭിച്ചെന്നും അത് പൊലിസിനെ കാട്ടിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ പൊലിസ് അന്വേഷണത്തില്‍ ഇത് വ്യാജമായി നിര്‍മിച്ചതാണെന്നു മനസിലാവുകയും ഫോറന്‍സിക് അനാലിസിസിനു വിധേയമാക്കുകയുമായിരുന്നു.
ഇയാള്‍ രാജ്യമോ ഡല്‍ഹിയോ വിട്ടുപോകരുതെന്ന നിബന്ധനയിലാണ് വിട്ടയച്ചത്. തുടര്‍ന്ന് മില്ലി ഗസറ്റിന്റെ എഡിറ്റര്‍ ഡോ. സഫറുല്‍ ഇസ്ലാംഖാനെ സാക്ഷിയായി പൊലിസ് ചോദ്യം ചെയ്തു.
മുന്‍പ് ഒളികാമറ ഓ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."