HOME
DETAILS
MAL
മനുഷ്യക്കടത്ത്: എമിഗ്രേഷന്‍
backup
October 25 2016 | 03:10 AM
എസ്.ഐമാര്ക്കെതിരേ കുറ്റപത്രംകൊച്ചി: നെടുമ്പാശ്ശേരി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രണ്ടുകേസുകളില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.എമിഗ്രേഷനിലെ എ.പി.അജീബ്, എസ്.സാംജിത് എന്നീ പൊലിസുകാര്‍ക്കെതിരേയും ജോര്‍ജ് ജോണ്‍, അനിത എന്നീ എമിഗ്രേഷന്‍ എസ്.ഐ മാര്ക്കെതിരേയുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ട്രാവല്‍ എജന്‍സികളുമായി ഒത്തുകളിച്ച് പണം വാങ്ങി അനധികൃമായി ആളുകളെ വിദേശത്തേക്ക് കടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. അജീബും സാംജിത്തും ചേര്‍ന്ന് മലയാളികളെ മസ്ക്കറ്റിലേക്ക് കടത്തുകയും ജോര്‍ജ് ജോണും അനിതയും 12 ആന്ധ്രാപ്രദേശുകാരെ കടത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."