HOME
DETAILS
MAL
ഇന്ത്യാ-ചൈന തര്‍ക്ക വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന്
backup
October 25 2016 | 04:10 AM
ന്യൂഡല്‍ഹി:അരുണാചല്‍ പ്രദേശുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്കന്‍ സ്ഥാനപതി നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരേ ചൈന.
അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശന ശേഷം അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ ട്വീറ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു ചൈന.
അരുണാചല്‍ പ്രദേശിലെ 90,000 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."