HOME
DETAILS
MAL
ഉമര്‍ ഫാറുഖ് ജയില്‍ മോചിതനായി
backup
October 25 2016 | 04:10 AM
ശ്രീനഗര്‍: കശ്മിര് വിഘടന വാദി നേതാവും ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാനുമായ മിര്‍വായിസ് ഉമര്‍ ഫാറുഖ് ജയില്‍ മോചിതനായി. ഇന്നലെ വൈകുന്നേരമാണ് ശ്രീനഗര്‍ സബ് ജയിലില്‍ നിന്ന് മോചിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് അദ്ദേഹത്തെ ജയിലിലടച്ചത്.
ശ്രീനഗറിലെ വസതിയില്‍ നിന്നുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."