HOME
DETAILS
MAL
പ്രകൃതി വാതക പൈപ്പ് ലൈനെതിരേ സമരപ്രഖ്യാപന കണ്വന്ഷന്
backup
October 25 2016 | 07:10 AM
നാദാപുരം: നിര്‍ദിഷ്ട വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരേ നാദാപുരത്തു പ്രതിഷേധം ശക്തമാകുന്നു. കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രത്തിലൂടെ കൊണ്ടുവരുന്നതിനെതിരേ നാദാപുരം മേഖല സമരസമിതി സമരപ്രഖ്യാപന കണ്വന്ഷന് നടത്തി. ജില്ലാ വിക്ടിം ഫോറം പ്രസിഡന്റ് അഡ്വ. ഷാജി ഉദ്ഘാടാനം ചെയ്തു. ഏരത്ത് അബൂബക്കര്‍ ഹാജി അധ്യക്ഷനായി. ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. അഡ്വ. പ്രദീപ് കുമാര്‍, എരോത്ത് ഷൗക്കത്ത്, അലവിക്കുട്ടി ഹാജി, മുനീര്‍ മാസ്റ്റര്‍, കെ. ബഷീര്‍ സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."