HOME
DETAILS
MAL
കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു
backup
October 25 2016 | 08:10 AM
കുന്നുംകൈ: മുസ്‌ലിം ലീഗ് എടത്തോട് ശാഖ പുതിയതായി നിര്‍മിക്കുന്ന ഓഫിസിന്റെ കുറ്റിയടിക്കല്‍ കര്‍മം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, മണ്ഡലം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, എ.സി എ ലത്തീഫ്, ഗഫൂര്‍ കെ.പി, മുസ്തഫ തായനൂര്‍, എം ഉമ്മര്‍, ജാതിയില്‍ ഹസൈനാര്‍, അഷറഫ് എടത്തോട്, അമീര്‍ സി.എച്ച് , മുഹമ്മദ് കുഞ്ഞി ബി,ആരീഫ്, ബഷീര്‍ , അമീര്‍ എംഎ, അസീസ് എം പി, സിയാദ് പരപ്പ, ഷെരീഫ് കമ്മാടം, തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."