HOME
DETAILS
MAL
മലേഷ്യയില്‍ ആശുപത്രിയില്‍ തീപിടുത്തം: ആറു പേര്‍ മരിച്ചു
backup
October 25 2016 | 11:10 AM
കോലാലംപൂര്‍: മലേഷ്യയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറു പേര്‍ മരിച്ചു. മലേഷ്യയിലെ ജോഹോര്‍ ബഹുരുവിലുള്ള സുല്‍ത്താന അമിന ആശുപത്രിയുടെ ഐസിയുവിലാണ് തീപിടുത്തമുണ്ടായത്. നൂറോളം പേര്‍ക്ക് പൊള്ളലേറ്റു. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
വയറിംഗിലെ അപാകതയോ ഷോര്‍ട്ട്‌സര്‍ക്യൂട്ടോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."