HOME
DETAILS
MAL
അക്രമ രാഷ്ട്രീയത്തിനെതിരെ കേരളം വിധിയെഴുതും: ഉമ്മന്‍ചാണ്ടി
backup
May 15 2016 | 07:05 AM
കോട്ടയം: കേരളത്തില്‍ വീണ്ടും യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സി.പി.എമ്മിന്റെ അക്രമത്തിനും ബി.ജെ.പിയുടെ വിഭാഗീയതക്കുമെതിരാകും ഇത്തവണ വോട്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എംപി നേതാവ് കെ.കെ. രമ ആക്രമിക്കപ്പെട്ട സംഭവം നിര്‍ഭാഗ്യകരമാണ്. സ്ത്രീ സുരക്ഷ പറയുന്ന സിപിഎം സ്ത്രീകളെ ആക്രമിക്കാന്‍ മുന്നിട്ടുനില്‍ക്കുകയാണെന്നും എന്‍.ഡി.എ മുന്നണി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യു.ഡി.എഫിന് കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."