HOME
DETAILS
MAL
മിനിപമ്പയിലെ ശുദ്ധജല കിണര്‍ ശുചീകരിച്ചു
backup
October 25 2016 | 19:10 PM
എടപ്പാള്‍: ശബരിമല തീര്‍ഥാടനകാലത്തിനു മുന്നോടിയായി മിനിപമ്പയിലെ ശുദ്ധജല കിണര്‍ ശുചീകരിച്ചു. 20 വര്‍ഷത്തിലധികമായി സ്ലാബിട്ടു മൂടിക്കിടന്നിരുന്ന ശുദ്ധജല കിണറാണു തവനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചത്. കിണറിലെ വെള്ളം വറ്റിച്ചശേഷം ചെളിവാരിയെടുത്താണു വൃത്തിയാക്കിയത്. വര്‍ഷങ്ങളായി സ്ലാബിട്ടു മൂടിക്കിടക്കുന്ന കിണറില്‍ മാലിന്യം അടിഞ്ഞുകൂടിയതായി നേരത്തെ പരാതിയുണ്ടണ്ടായിരുന്നു.
ശബരിമല തീര്‍ഥാടനകാലത്തു മിനിപമ്പയിലെത്തുന്നവര്ക്കു ശുദ്ധജല വിതരണം ചെയ്യുന്നത് ഈ കിണറില്‍നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."