HOME
DETAILS
MAL
തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കും
backup
October 25 2016 | 19:10 PM
നിലമ്പൂര്‍: നഗരസഭയിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റ പ്പണിക്ക് 4.86ലക്ഷം രൂപയുടെ കരാര്‍ നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചു. 950ഓളം തെരുവുവിളക്കുകളുടെ അറ്റകുറ്റപണികള്‍ക്കായാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം അനുമതി നല്‍കിയത്. അടുത്തമാസം പകുതിയോടെ പ്രവൃത്തി പൂര്‍ത്തീകരിക്കും. കൂടാതെ വരള്‍ച്ച നേരിടാന്‍ നടപടികള്‍ക്കായി ഇന്ന് 10ന് നഗരസഭയില്‍ യോഗം ചേരാനും തീരുമാനമായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."