HOME
DETAILS
MAL
അട്ടപ്പാടിയില്‍ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു
backup
October 25 2016 | 20:10 PM
അഗളി: അട്ടപ്പാടിയിലെ ഉള്‍വനങ്ങളില്‍ കൃഷി ചെയ്ത കഞ്ചാവ് ചെടികള്‍ പൊലിസ് സംഘം നശിപ്പിച്ചു. 600 കിലോ തൂക്കം വരുന്ന 400 ചെടികളാണ് നശിപ്പിച്ചത് അഗളി ഡിവൈ.എസ്.പി സുബ്രഹ്മണ്യന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."