HOME
DETAILS
MAL
കുറ്റ്യാടി പഴയ ബസ്സ്റ്റാന്‍ഡ് സംരക്ഷണം: വ്യാപാരികള്‍ പഞ്ചായത്ത് ഓഫിസ് ധര്‍ണ നടത്തി
backup
October 25 2016 | 21:10 PM
കുറ്റ്യാടി: പഴയ ബസ്സ്റ്റാന്റ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടിയില്‍ വ്യാപാരികള്‍ ഹര്‍ത്താലാചരിച്ച് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചുനടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തോടൊപ്പം വ്യാപാരികളുടെ സംരക്ഷണം കൂടി ഉറപ്പുവരുത്തണമെന്ന് അദ്ദേഹംപറഞ്ഞു. ഒ.വി ലത്തീഫ് അധ്യക്ഷന്യായി. സി.കെ വിജയന്, അഷ്റഫ് മുത്തേടത്ത്, ഏരത്ത് ഇക്ബാല്‍, അരീക്കര അസീസ്, സി.എച്ച് ഷരീഫ്, കെ.പി കുഞ്ഞബ്ദുല്ല, കിളയില്‍ ജമാല്‍, പി. പ്രമോദ്കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."