HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ശിക്ഷ ടെസ്റ്റ് ഡോസ് മാത്രം; കേസുകള്‍ വരാനിരിക്കുന്നതേയുള്ളൂ: വി.എസ്
backup
October 26 2016 | 07:10 AM
തിരുവനന്തപുരം: തട്ടിപ്പു കേസില്‍ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബംഗളൂരു കോടതി വിധിച്ച പിഴ ശിക്ഷ ടെസ്റ്റ് ഡോസ് മാത്രമാണെന്നും കേസുകള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നും വി.എസ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ശിക്ഷ കേരളീയര്‍ക്കാകെ നാണക്കേടാണ്. മുന്‍ മുഖ്യമന്ത്രിയായ ഇദ്ദേഹം പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കാതിരുന്നതിന്റെ കാരണം ഇപ്പോള്‍ തനിക്ക് പിടികിട്ടിയെന്നും ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷനായ വി.എസ് അച്യുതാനന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."