HOME
DETAILS
MAL
എ.പി.എല്‍ വിഭാഗത്തിന് പഴയ നിരക്കില്‍ തന്നെ റേഷനരി നല്‍കമെന്ന് മന്ത്രി
backup
October 26 2016 | 09:10 AM
തിരുവനന്തപുരം: എ.പി.എല്‍ വിഭാഗത്തിന് പഴയനിരക്കില്‍ തന്നെ ഭക്ഷ്യധാന്യം നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ കാര്‍ഡ് സംബന്ധിച്ച ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം യു.ഡി.എഫ് സര്‍ക്കാര്‍ വൈകിപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."