HOME
DETAILS
MAL
യാദവ യുദ്ധം അവസാനിക്കുന്നില്ല; അഖിലേഷ് യാദവ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി
backup
October 26 2016 | 10:10 AM
ലക്നൗ: പാര്‍ട്ടിയില്‍ കുടുംബപ്രശ്നം തുടരുന്നതിനിടയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സംസ്ഥാന ഗവര്‍ണര്‍ റാം നായിക്കുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാന വനം വകുപ്പ് മന്ത്രി പവന് പാണ്ടെയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
പാര്‍ട്ടിയും കുടുംബവും ഒറ്റക്കെട്ടാണെന്നും പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചതായും കഴിഞ്ഞ ദിവസം പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുലായം സിങ് പറഞ്ഞിരുന്നു.എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി അടുത്തു ബന്ധമുള്ള മന്ത്രിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."