HOME
DETAILS
MAL
കോഴിക്കോട്ട് രണ്ടു വയസ്സുകാരിക്ക് നായയുടെ കടിയേറ്റു
backup
October 26 2016 | 10:10 AM
കോഴിക്കോട്: കോഴിക്കോട് രണ്ടുവയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. പൂളക്കടവ് സ്വദേശി റംഷാദിന്റെ മകള്‍ ഫാത്തിമ നസ്‌റിയക്കാണ് കടിയേറ്റത്. വീടിനു മുമ്പില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് നായ ഫാത്തിമയെ ആക്രമിച്ചത്. പരുക്കേറ്റ ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."