HOME
DETAILS
MAL
ഭാഗപത്രം, ഒഴിമുറി മുദ്രപത്ര നിരക്കുകള്‍ കുറയ്ക്കും; പകരം എന്ത് വേണമെന്ന് സബ്ജക്ട് കമ്മിറ്റി തീരുമാനിക്കും: ധനമന്ത്രി
backup
October 26 2016 | 11:10 AM
തിരുവനന്തപുരം: ഭാഗപത്ര രജിസ്ട്രേഷന് നിരക്കും ഒഴിമുറി നിരക്കും കുറയ്ക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. വിഷയത്തിന്റെ മുന്നികുതി പുനഃസ്ഥാപിക്കുന്നത് അടക്കമുള്ള കാര്യം പരിഗണനയിലെന്ന് ധനമന്ത്രി പറഞ്ഞു.
ഒഴിമുറി, ഭാഗപത്രം എന്നിവയ്ക്കുള്ള മുദ്രപ്പത്ര നിരക്ക് മൂന്നുശതമാനമായിരുന്നു കൂട്ടിയിരുന്നത്. എന്നാല്‍, പകരം എന്ത് വേണമെന്ന് സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യത്യസ്ത നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള ഇളവുകളിലാണ് സബ്ജക്ട് കമ്മിറ്റി തീരുമാനമെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."