HOME
DETAILS
MAL
മണ് കോപ്പയിലെ ചായ രുചിച്ചിട്ടുണ്ടോ?
backup
October 26 2016 | 15:10 PM
വടക്കേ ഇന്ത്യയിലേക്കൊരു ട്രിപ്പ് പോയി വന്നാല്‍ അധികം പേര്‍ക്കും പറയാനുണ്ടാവും, കളിമണ്‍ കൊണ്ടുണ്ടാക്കിയ കപ്പില്‍ പകര്‍ന്നു കിട്ടുന്ന ചായയെപ്പറ്റിയുള്ള വിശേഷങ്ങള്‍. പ്രത്യേക മണവും മണ്ണിന്റെ രുചിയും കൂടി ചേരുമ്പോള്‍, എത്ര ഉയരത്തില്‍ ചെന്ന് ചായ കുടിച്ചാലും കിട്ടാത്തൊരു അനുഭൂതി ലഭിക്കും. അതിന്റെ വിശേഷങ്ങളിലേക്ക്...
[gallery columns="1" link="file" size="large" ids="149232,149224,149219,149225,149230,149227,149229,149222,149221,149226,149228"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."