HOME
DETAILS
MAL
ഏക സിവില്‍ കോഡ് നടപ്പാക്കരുത്: അറബിക് അധ്യാപകര്‍
backup
October 26 2016 | 20:10 PM
കണ്ണൂര്‍: വ്യത്യസ്ത മത വിഭാഗങ്ങളും മതാചാരങ്ങളും നിലനില്‍ക്കുന്ന സ്വതന്ത്ര മതേതര ഇന്ത്യയില്‍ ഏകസിവില്‍കോഡ് കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കണ്ണൂര്‍ കൗസര്‍ കോംപ്ലക്സില്‍ ചേര്‍ന്ന ജില്ലാ റിട്ട.അറബിക് അധ്യാപക ഫെഡറേഷന് ആവശ്യപ്പെട്ടു. പി.ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബി.എ റഹ്മാന് അധ്യക്ഷനായി. അബൂബക്കര്‍ കണ്ടക്കൈ, മുസ്തഫ മുക്കോല, എം ശിഹാബുദ്ധീന്‍ പൂകോയ തങ്ങള്‍, പി.കെ.എ റഹീം, അബ്ദുല്‍ ഖാദര്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."