HOME
DETAILS
MAL
സപ്ലൈ ഓഫിസ് മാര്‍ച്ച് നടത്തി
backup
October 26 2016 | 20:10 PM
തിരൂര്‍: ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി തയാറാക്കുന്ന മുന്‍ഗണനാ പട്ടികയില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരൂര്‍ സപ്ലൈ ഓഫിസ് മാര്‍ച്ച് നടത്തി. യൂത്ത്കോണ്‍ഗ്രസ് പൊന്നാനി പാര്‍ലമെന്റ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച സമരം ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പി. ഇഫ്തിഖാറുദ്ദീന്, പന്ത്രോളി മുഹമ്മദാലി, അഡ്വ. നസറുല്ല, ഉമ്മര്‍ ഗുരുക്കള്‍, ടി.കെ അലവിക്കുട്ടി, പി. വാസുദേവന്‍, വൈ.പി ലത്തീഫ്, സി. മൊയ്തീന്, കുഞ്ഞീതുട്ടി ഹാജി, മുളക്കല്‍ മുഹമ്മദലി സംസാരിച്ചു. മധു തൃത്താല, ഇ.പി രാജീവ്, ജംഷീര്‍ തിരുന്നാവായ, യാസര്‍ പൊട്ടച്ചോല, ഷാജി പച്ചേരി, അനീഷ് തിരൂരങ്ങാടി സുബൈര്‍ മൊല്ലഞ്ചേരി, മുസ്തഫ പൊന്നാനി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."