HOME
DETAILS
MAL
ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
backup
October 26 2016 | 20:10 PM
വള്ളിക്കുന്ന്: ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ കുടിവെള്ളമായി ഉപയോഗിക്കുന്ന ജലനിധിയുടെ കിണറിനടുത്ത് തുടങ്ങാനിരിക്കുന്ന കൊടക്കാട്ടെ ഓയല്‍ ക്ലീനിങ് കമ്പനിക്ക് പഞ്ചായത്ത് ഭരണസമതി നല്കിയ ലൈസന്‍സ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
സ്ഥാപനത്തില്‍ നോട്ടീസ് പതിച്ച് നല്കി അന്വേഷണം നടന്നുവരുന്നു. കമ്പനിക്ക് ലൈസന്‍സ് നല്‍കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് വള്ളിക്കുന്ന് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."