HOME
DETAILS
MAL
യു.ഡി.എഫ് ഒഴിഞ്ഞപ്പോള്‍ മന്ത്രിമന്ദിരത്തില്‍ മദ്യക്കുപ്പികളുടെ കൂമ്പാരമെന്ന് ജി സുധാകരന്
backup
October 26 2016 | 21:10 PM
ആലപ്പുഴ: യു.ഡി. എഫ് ഭരണകാലത്ത് മന്ത്രിമാര്‍ താമസിച്ച മന്ദിരങ്ങളില്‍ മദ്യക്കുപ്പികളുടെ കൂമ്പാരമായിരുന്നുവെന്ന് മന്ത്രി ജി. സുധാകരന്. താന്‍ താമസം തുടങ്ങാനെത്തിയപ്പോള്‍ മന്ദിരത്തില്‍നിന്ന് 800 മദ്യക്കുപ്പികള്‍ കണ്ടെത്തി. എല്ലാ ആഡംബരത്തോടെയുമാണ് യുഡിഎഫ് മന്ത്രിമാര്‍ താമസിച്ചത്. കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരാണ് മദ്യപിച്ചത് എന്ന് പറയുന്നില്ല. മദ്യപിച്ചവര്‍ മദ്യക്കുപ്പി മാറ്റാനുള്ള മര്യാദ കാണിക്കാമായിരുന്നു എന്നും ജി. സുധാകരന് പറഞ്ഞു. ആലപ്പുഴയില്‍ പൊതുപരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."