HOME
DETAILS
MAL
ബാര്‍ബര്‍ തൊഴിലാളികളെ ബി.പി.എല്‍ പട്ടികയില്‍പെടുത്തണം
backup
October 26 2016 | 21:10 PM
മാന്നാര്‍: ബാര്‍ബര്‍ തൊഴിലാളികള്‍ എല്ലാവരേയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും, സി.എസ്.ഐ സേവന പരിധിയില്‍ ഉള്‍പ്പെടുത്തുക, മാലിന്യ സംസ്ക്കരണത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ് ഫെഡറേഷന് സംസ്ഥാന നിര്‍വ്വാഹക സമിതിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കുരീപ്പുഴ മോഹനന് യോഗം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പ്രദീപ് തേവലക്കര അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എ.ഹരിക്കുട്ടന്, സി.പി.മണിയന്, അജയന് മാന്നാര്‍, വിജയന് മാന്നാര്‍, വിനോദ്, ഇബ്രാഹിം കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."