HOME
DETAILS
MAL
ജയലളിതയുടെ സൗഖ്യത്തിനായി സര്‍വമത പ്രാര്‍ഥന
backup
October 26 2016 | 21:10 PM
കോഴിക്കോട്: തമിഴ്നാട് മുഖ്യമന്ത്രിയുടെ അസുഖം ഭേദമാകുന്നതിനായി കോഴിക്കോട് ജൂബിലി ഹാളില്‍ സര്‍വമത പ്രാര്‍ഥന സംഘടിപ്പിച്ചു. എ.ഐ.ഡി.എം.കെ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങ് കോഴിക്കോട് രൂപതാ വികാരി ജനറല്‍ റവ. ഡോ. തോമസ് പന്നാക്കല് ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുന്‍ വനംവകുപ്പ് മന്ത്രി മില്ലര്‍, ശാന്തിഗിര ആശ്രമത്തിലെ ആനന്ത ജ്യോതി, തേനാട് ലക്ഷ്മണന്, ഗുലാബ്ജാന്‍, ശോഭ കുമാര്‍, നാസര്‍ മേട്ടുപ്പാളയം സംബന്ധിച്ചു. ബിനു വണ്ടൂര്‍ സ്വാഗതവും കുറ്റിയില്‍ പുരുഷോത്തമന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."