HOME
DETAILS
MAL
സംസ്ഥാനത്ത് ഇടതുതരംഗം; അധികാരം നേടുമെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്‌നം മാത്രം: വി.എസ് അച്യുതാനന്ദന്‍
backup
May 16 2016 | 02:05 AM
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍വിജയം നേടുമെന്ന് വി.എസ് അച്യുതാനന്ദന്‍. യു.ഡി.എഫ് അധികാരത്തിലെത്തുമെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്‌നം മാത്രമാണെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."