HOME
DETAILS

തെരുവുനായ: മനേകാ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

  
backup
October 27 2016 | 06:10 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%ae%e0%b4%a8%e0%b5%87%e0%b4%95%e0%b4%be-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95



തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ കേന്ദ്ര മന്ത്രി മനേകാ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


തെരുവുനായ്ക്കാളുടെ കാര്യം സംസാരിക്കുമ്പോള്‍ മനേകാ ഗാന്ധി ഹിപ്പോക്രാറ്റ് ആയി മാറിയിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.


സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പോലും അവഗണിച്ച് അവര്‍ സംസാരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നതെന്നു ചെന്നിത്തല ചോദിച്ചു.


മനുഷ്യന്‍ കൊല്ലപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.  അതിനാല്‍ അടിയന്തിരമായി ഇക്കാര്യം പരിഗണിക്കണമെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.


എന്നാല്‍ അവസാന നിമിഷം അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കിയതിനാല്‍ ഇന്നു പരിഗണിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.


തെരുവുനായ്‌ക്കെളെ കൊല്ലുന്നവരെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കണമെന്ന്  മന്ത്രി മനേകാ ഗാന്ധി പറഞ്ഞിരുന്നു.

ചില വ്യവസായികളും തെരുവുനായകളെ കൊല്ലാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവര്‍ മാനസിക വൈകൃതമുള്ളവരാണെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  9 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  9 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  9 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  9 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  10 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  10 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  10 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  10 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  10 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  10 days ago