HOME
DETAILS
MAL
കേന്ദ്ര ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിച്ചു
backup
October 27 2016 | 19:10 PM
ന്യൂഡല്‍ഹി: ദീപാവലി സമ്മാനമായി രാജ്യത്തെ അഞ്ചുദശലക്ഷം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ) രണ്ടുശതമാനം വര്‍ധിപ്പിച്ചു. 2016 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഡി.എ വര്‍ധിപ്പിച്ചു തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."